2015, ഏപ്രിൽ 14, ചൊവ്വാഴ്ച

ശ്രീ മാണിയൂര്‍ സുബ്രമണ്യക്ഷേത്രം




ശ്രീ  മാണിയൂര്‍  സുബ്രമണ്യക്ഷേത്രം

റൂട്ട്:- കണ്ണൂരിൽ  നിന്നും ഇരുപതു കിമി അകലെ ചെക്കിക്കുളത്ത്

മുഖ്യപ്രതിഷ്ഠ  ബാലസുബ്രമണ്യൻ  (പഴക്കമുണ്ട് ദ്വിതല ക്ഷേത്രം )
പൂജാ സമയം രാവിലെ ആറ് മുതൽ പതിനൊന്നു വരെ വയ്കുന്നേരം ആറ് മുതൽ എട്ടു വരെ



പ്രധാന വഴിപാടുകൾ  ശർക്കര പായസം ,വെള്ള നിവേദ്യം പുഷ്പാഞ്ജലി 
ഉത്സവം വൃശ്ചികത്തിലെ  കാർത്തിക

തൊട്ടടുത്ത ശ്രീകൃഷ്ണ ക്ഷേത്രത്തിലും സൂര്യനാരായണ ക്ഷേത്രത്തിലും കൂടി തിരുമേനിക്ക് പൂജകൾ  ചെയ്യാനുണ്ട് 
കണ്ടതും കേട്ടതും ചോള കാലഘട്ടത്തിലെതാന്നു മുഖ്യ  പ്രതിഷ്ഠ    ഒരു ഋഷിയാന്നു പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യം 
മുഖമണ്ഡപത്തോടെയുള്ള ശ്രീകോവിലിന്നു രണ്ടു അന്തരാളങ്ങൾ  പടിഞ്ഞാറ് മുഖം.,വ്യാളി മുഖത്തോടെയുള്ളസോപാനത്തിന്നു നാല് പടികൾ. പുറത്തെ അന്തരാളത്തിന്റെ തെക്ക് ഭാഗത്ത് ഗണപതി, ദക്ഷിണാമൂർത്തി


സാമൂഹ്യദ്രോഹികൾ  ചെയ്തപണി പുറം ചുമരിൽ  കാണാം  
            
  വടക്ക് കിഴക്കായി സൂര്യ നാരായണ പ്രതിഷ്ഠ

.അയ്യപ്പന്നും ഭൂത ഗണങ്ങൾക്കും വടക്ക് പടിഞ്ഞാറായിസ്ഥാനം 


ശ്രീ കൃഷ്ണ ക്ഷേത്രം കുറച്ച് അകലെയായി

 .
ക്ഷേത്രം പിറകിൽ വശത്ത് നിന്ന് നോക്കുമ്പോൾ

                      

 ക്ഷേത്ര ചുമരുകൾ കൊത്ത്പണിക്ക്  പ്രസിദ്ധമായിരുന്നു സാമൂഹ്യ വിരുദ്ധന്മാർ എല്ലാം നശിപ്പിച്ചു കളഞ്ഞു വിഗ്രഹങ്ങൾ അടിച്ചു തകർത്തുകളഞ്ഞു.   ശരിയായ നാട്ടിൻ പുറമായതിനാൽ  സാമ്പത്തിക പരാധീനതകൾ കാണാനുണ്ട്   





പുരാണത്തിലെ രംഗങ്ങൾ  ചുമരിലും മച്ചിലുമായി കാണാം 
                                               
                                                    
ഭരണം സെക്രട്ടറി ശ്രീ സുബ്രമണ്യ ക്ഷേത്ര കമ്മിറ്റി ചെക്കികുളം 670592

2013, ജൂലൈ 25, വ്യാഴാഴ്‌ച

ശ്രീ കിഴക്കെക്കാവ് ഭഗവതിക്ഷേത്രം മാണിയൂര്‍ ചെക്കിക്കുളം


ശ്രീ   കിഴക്കെക്കാവ് ഭഗവതിക്ഷേത്രം മാണിയൂര്‍ ചെക്കിക്കുളം

റൂട്ട്:- കണ്ണൂരില്‍ നിന്ന് ഇരുപതു കിമി തെക്ക് ചെക്കികുളത്ത് നിന്നും ഒരുകിമി തെക്ക് വയലില്‍ മാണിയൂരില്‍














പ്രതിഷ്ഠ  ദുര്‍ഗ്ഗ പതിനേഴാം നൂറ്റാണ്ട്‌  
സമയം  രാവിലെ എട്ടു മണി മുതല്‍    പണ്ട്രണ്ടു മണി വരെ    
പാട്ട്ഉത്സവം   ഇടവം ഒന്നിന് 
ഉത്സവം മേടം മുപ്പത്തിഒന്ന് മുതല്‍ ഇടവം പത്ത് വരെ 
കളിയാട്ടം ഇടവം പത്തിനു ഭൂതത്താര്‍ ,ഭഗവതി തെയ്യങ്ങള്‍ 

വഴിപാടുകള്‍ നാല്‍പ്പത്തിയൊന്നു
പുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി,തിരുവാക്കട്ടി
                                                 
ഭരണം എക്സികുട്ടിവ് ഓഫീസര്‍ ,കിഴക്കേകാവ് ഭഗവതി ക്ഷേത്രം  ചെക്കിക്കുളം      

തീർത്ഥട്ട് പൊന്മല ഗുഹാക്ഷേത്രം


തീർത്ഥട്ട് പൊന്മല ഗുഹാക്ഷേത്രം  ഉരുവച്ചാൽകുറ്റിയാട്ടൂർ

റൂട്ട് :-കണ്ണൂര്‍ -ചാലോട് മയ്യിൽ റൂട്ടിൽ ഉരുവച്ചാൽ സ്റ്റോപ്പ്‌ .ഇവിടെ നിന്നും ഒരു കിമി  നടക്കാനുണ്ട് 


കുന്നുകയറിയാൽ ഗുഹാമുഖത്തെത്തി 


വഴിക്ക് വെച്ച്  ദേവനു നിവേദിക്കാനുള്ളത് ലഭിക്കും 

ഗുഹാമുഖത്തെത്തി ഇവിടെ 20ഓളം പേർക്ക് സുഖമായി നിൽക്കാം 




കാവേരിയിലെ ജലം  ഇവിടെ തുള്ളിയായി വീഴുന്നു എന്ന് സങ്കല്‍പം 
അല്പം ഉള്ളിലായി ഒരു വിളക്കുണ്ട് 


ഇവിടെ നിന്നും പൂജ നടക്കുന്നുണ്ട്
20 അടിയോളം ഇഴഞ്ഞുചെന്നാൽ വീണ്ടുംനിവർന്നു നിൽക്കാം
ഇഴഞ്ഞു പോകാനുള്ള വഴി
ഇവിടെ 3 ചെറിയ ഗുഹകളുണ്ട് മധ്യത്തിലുള്ളതിലാണ് സ്വയംഭൂവായ ഗണപതി പ്രതിഷ്ഠ .ഇടത്തിലൂടെ ഇഴഞ്ഞു വേണം പ്രതിഷ്ടക്ക് മുന്നിലെത്താൻതടിയന്മാർക്ക് പുറത്ത് നിന്ന് തൊഴാനെ പറ്റൂ 

വർഷത്തിൽദീപാവലി ദിവസം മാത്രം പൂജ 


താലപ്പൊലി 
താലപ്പൊലി ക്ഷേത്രാങ്കണത്തിലെത്തിയപ്പോൾ  പായസ ദാനവും ഇന്ന് ഉണ്ടായിരുന്നു 

2013, ജൂലൈ 10, ബുധനാഴ്‌ച

ശ്രീ വേശാല ചന്ദ്രത്തിൽ പുതിയ ഭഗവതീ ക്ഷേത്രം

ശ്രീ വേശാല ചന്ദ്രത്തിൽ പുതിയ ഭഗവതീ ക്ഷേത്രം 
കണ്ണൂര് മാണിയൂർ റൂട്ടിൽ വേശാല ജുംഗ്ഷ ൻ  
പുതിയ ഭഗവതി പതിനെട്ടാം  നൂറ്റാണ്ട് 

മകരം 2 4 -2 7 ,കുംഭം 2 0 ,മീനത്തിലെ പൂരം ,തുലാം 1 0 എന്നിവ പ്രധാന ദിവസങ്ങൾ 

ഉത്സവം മകരം 2 4 -2 7 

ഭരണം സെക്രട്ടറി ശ്രീ വേശാല ചന്ദ്രത്തിൽ പുതിയ ഭഗവതീ ക്ഷേത്രകമ്മിറ്റി ചട്ടുകപ്പാറ