2013 ജൂലൈ 25, വ്യാഴാഴ്‌ച

ശ്രീ കിഴക്കെക്കാവ് ഭഗവതിക്ഷേത്രം മാണിയൂര്‍ ചെക്കിക്കുളം


ശ്രീ   കിഴക്കെക്കാവ് ഭഗവതിക്ഷേത്രം മാണിയൂര്‍ ചെക്കിക്കുളം

റൂട്ട്:- കണ്ണൂരില്‍ നിന്ന് ഇരുപതു കിമി തെക്ക് ചെക്കികുളത്ത് നിന്നും ഒരുകിമി തെക്ക് വയലില്‍ മാണിയൂരില്‍














പ്രതിഷ്ഠ  ദുര്‍ഗ്ഗ പതിനേഴാം നൂറ്റാണ്ട്‌  
സമയം  രാവിലെ എട്ടു മണി മുതല്‍    പണ്ട്രണ്ടു മണി വരെ    
പാട്ട്ഉത്സവം   ഇടവം ഒന്നിന് 
ഉത്സവം മേടം മുപ്പത്തിഒന്ന് മുതല്‍ ഇടവം പത്ത് വരെ 
കളിയാട്ടം ഇടവം പത്തിനു ഭൂതത്താര്‍ ,ഭഗവതി തെയ്യങ്ങള്‍ 

വഴിപാടുകള്‍ നാല്‍പ്പത്തിയൊന്നു
പുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി,തിരുവാക്കട്ടി
                                                 
ഭരണം എക്സികുട്ടിവ് ഓഫീസര്‍ ,കിഴക്കേകാവ് ഭഗവതി ക്ഷേത്രം  ചെക്കിക്കുളം      

തീർത്ഥട്ട് പൊന്മല ഗുഹാക്ഷേത്രം


തീർത്ഥട്ട് പൊന്മല ഗുഹാക്ഷേത്രം  ഉരുവച്ചാൽകുറ്റിയാട്ടൂർ

റൂട്ട് :-കണ്ണൂര്‍ -ചാലോട് മയ്യിൽ റൂട്ടിൽ ഉരുവച്ചാൽ സ്റ്റോപ്പ്‌ .ഇവിടെ നിന്നും ഒരു കിമി  നടക്കാനുണ്ട് 


കുന്നുകയറിയാൽ ഗുഹാമുഖത്തെത്തി 


വഴിക്ക് വെച്ച്  ദേവനു നിവേദിക്കാനുള്ളത് ലഭിക്കും 

ഗുഹാമുഖത്തെത്തി ഇവിടെ 20ഓളം പേർക്ക് സുഖമായി നിൽക്കാം 




കാവേരിയിലെ ജലം  ഇവിടെ തുള്ളിയായി വീഴുന്നു എന്ന് സങ്കല്‍പം 
അല്പം ഉള്ളിലായി ഒരു വിളക്കുണ്ട് 


ഇവിടെ നിന്നും പൂജ നടക്കുന്നുണ്ട്
20 അടിയോളം ഇഴഞ്ഞുചെന്നാൽ വീണ്ടുംനിവർന്നു നിൽക്കാം
ഇഴഞ്ഞു പോകാനുള്ള വഴി
ഇവിടെ 3 ചെറിയ ഗുഹകളുണ്ട് മധ്യത്തിലുള്ളതിലാണ് സ്വയംഭൂവായ ഗണപതി പ്രതിഷ്ഠ .ഇടത്തിലൂടെ ഇഴഞ്ഞു വേണം പ്രതിഷ്ടക്ക് മുന്നിലെത്താൻതടിയന്മാർക്ക് പുറത്ത് നിന്ന് തൊഴാനെ പറ്റൂ 

വർഷത്തിൽദീപാവലി ദിവസം മാത്രം പൂജ 


താലപ്പൊലി 
താലപ്പൊലി ക്ഷേത്രാങ്കണത്തിലെത്തിയപ്പോൾ  പായസ ദാനവും ഇന്ന് ഉണ്ടായിരുന്നു 

2013 ജൂലൈ 10, ബുധനാഴ്‌ച

ശ്രീ വേശാല ചന്ദ്രത്തിൽ പുതിയ ഭഗവതീ ക്ഷേത്രം

ശ്രീ വേശാല ചന്ദ്രത്തിൽ പുതിയ ഭഗവതീ ക്ഷേത്രം 
കണ്ണൂര് മാണിയൂർ റൂട്ടിൽ വേശാല ജുംഗ്ഷ ൻ  
പുതിയ ഭഗവതി പതിനെട്ടാം  നൂറ്റാണ്ട് 

മകരം 2 4 -2 7 ,കുംഭം 2 0 ,മീനത്തിലെ പൂരം ,തുലാം 1 0 എന്നിവ പ്രധാന ദിവസങ്ങൾ 

ഉത്സവം മകരം 2 4 -2 7 

ഭരണം സെക്രട്ടറി ശ്രീ വേശാല ചന്ദ്രത്തിൽ പുതിയ ഭഗവതീ ക്ഷേത്രകമ്മിറ്റി ചട്ടുകപ്പാറ