2013 ജൂലൈ 25, വ്യാഴാഴ്‌ച

തീർത്ഥട്ട് പൊന്മല ഗുഹാക്ഷേത്രം


തീർത്ഥട്ട് പൊന്മല ഗുഹാക്ഷേത്രം  ഉരുവച്ചാൽകുറ്റിയാട്ടൂർ

റൂട്ട് :-കണ്ണൂര്‍ -ചാലോട് മയ്യിൽ റൂട്ടിൽ ഉരുവച്ചാൽ സ്റ്റോപ്പ്‌ .ഇവിടെ നിന്നും ഒരു കിമി  നടക്കാനുണ്ട് 


കുന്നുകയറിയാൽ ഗുഹാമുഖത്തെത്തി 


വഴിക്ക് വെച്ച്  ദേവനു നിവേദിക്കാനുള്ളത് ലഭിക്കും 

ഗുഹാമുഖത്തെത്തി ഇവിടെ 20ഓളം പേർക്ക് സുഖമായി നിൽക്കാം 




കാവേരിയിലെ ജലം  ഇവിടെ തുള്ളിയായി വീഴുന്നു എന്ന് സങ്കല്‍പം 
അല്പം ഉള്ളിലായി ഒരു വിളക്കുണ്ട് 


ഇവിടെ നിന്നും പൂജ നടക്കുന്നുണ്ട്
20 അടിയോളം ഇഴഞ്ഞുചെന്നാൽ വീണ്ടുംനിവർന്നു നിൽക്കാം
ഇഴഞ്ഞു പോകാനുള്ള വഴി
ഇവിടെ 3 ചെറിയ ഗുഹകളുണ്ട് മധ്യത്തിലുള്ളതിലാണ് സ്വയംഭൂവായ ഗണപതി പ്രതിഷ്ഠ .ഇടത്തിലൂടെ ഇഴഞ്ഞു വേണം പ്രതിഷ്ടക്ക് മുന്നിലെത്താൻതടിയന്മാർക്ക് പുറത്ത് നിന്ന് തൊഴാനെ പറ്റൂ 

വർഷത്തിൽദീപാവലി ദിവസം മാത്രം പൂജ 


താലപ്പൊലി 
താലപ്പൊലി ക്ഷേത്രാങ്കണത്തിലെത്തിയപ്പോൾ  പായസ ദാനവും ഇന്ന് ഉണ്ടായിരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ