ശ്രീ മാണിയൂര്‍ സുബ്രമണ്യക്ഷേത്രം
 |
റൂട്ട്:- കണ്ണൂരിൽ നിന്നും ഇരുപതു കിമി അകലെ ചെക്കിക്കുളത്ത്
|
മുഖ്യപ്രതിഷ്ഠ ബാലസുബ്രമണ്യൻ (പഴക്കമുണ്ട് ദ്വിതല ക്ഷേത്രം )
പൂജാ സമയം രാവിലെ ആറ് മുതൽ പതിനൊന്നു വരെ വയ്കുന്നേരം ആറ് മുതൽ എട്ടു വരെ
പ്രധാന വഴിപാടുകൾ ശർക്കര പായസം ,വെള്ള നിവേദ്യം പുഷ്പാഞ്ജലി
ഉത്സവം വൃശ്ചികത്തിലെ കാർത്തിക
 |
| തൊട്ടടുത്ത ശ്രീകൃഷ്ണ ക്ഷേത്രത്തിലും സൂര്യനാരായണ ക്ഷേത്രത്തിലും കൂടി തിരുമേനിക്ക് പൂജകൾ ചെയ്യാനുണ്ട് |
കണ്ടതും കേട്ടതും ചോള കാലഘട്ടത്തിലെതാന്നു മുഖ്യ പ്രതിഷ്ഠ ഒരു ഋഷിയാന്നു പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യം
മുഖമണ്ഡപത്തോടെയുള്ള ശ്രീകോവിലിന്നു രണ്ടു അന്തരാളങ്ങൾ പടിഞ്ഞാറ് മുഖം.,വ്യാളി മുഖത്തോടെയുള്ളസോപാനത്തിന്നു നാല് പടികൾ. പുറത്തെ അന്തരാളത്തിന്റെ തെക്ക് ഭാഗത്ത് ഗണപതി, ദക്ഷിണാമൂർത്തി
 |
സാമൂഹ്യദ്രോഹികൾ ചെയ്തപണി പുറം ചുമരിൽ കാണാം
|
 |
| വടക്ക് കിഴക്കായി സൂര്യ നാരായണ പ്രതിഷ്ഠ |
 |
| .അയ്യപ്പന്നും ഭൂത ഗണങ്ങൾക്കും വടക്ക് പടിഞ്ഞാറായിസ്ഥാനം |
 |
| ശ്രീ കൃഷ്ണ ക്ഷേത്രം കുറച്ച് അകലെയായി |
.
 |
| ക്ഷേത്രം പിറകിൽ വശത്ത് നിന്ന് നോക്കുമ്പോൾ |
ക്ഷേത്ര ചുമരുകൾ കൊത്ത്പണിക്ക് പ്രസിദ്ധമായിരുന്നു സാമൂഹ്യ വിരുദ്ധന്മാർ എല്ലാം നശിപ്പിച്ചു കളഞ്ഞു വിഗ്രഹങ്ങൾ അടിച്ചു തകർത്തുകളഞ്ഞു. ശരിയായ നാട്ടിൻ പുറമായതിനാൽ സാമ്പത്തിക പരാധീനതകൾ കാണാനുണ്ട്
 |
| പുരാണത്തിലെ രംഗങ്ങൾ ചുമരിലും മച്ചിലുമായി കാണാം |
ഭരണം സെക്രട്ടറി ശ്രീ സുബ്രമണ്യ ക്ഷേത്ര കമ്മിറ്റി ചെക്കികുളം 670592
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ